
ഓര്‍ക്കുക , നീയെന്നെ ഒരു നക്ഷത്രമായ്
നീലനഭസ്സില്‍ ഇരുള്‍വീഴുമ്പോള്‍വിരിയുമൊരായിരം
നക്ഷത്രങ്ങളിലൊന്നായ് .
ഓര്‍ക്കുക , നീയെന്നെ ഒരു നിലാവായ്
പകല്‍ മായുമ്പോള്‍ ഇരുളിന്
കുളിരേകുമൊരുകുളിര്‍ നിലാവായ് .
ഓര്‍ക്കുക , നീയെന്നെ ഒരു മഴയായ്
വരണ്ടമണ്ണിന് കുളിരേകി
തിമര്‍ത്ത്‌പെയ്യുമൊരു പെരുമഴയായ് .
ഓര്‍ക്കുക , നീയെന്നെ ഒരു പുഴയായ്
കാടും , മലകളും കടന്ന് ശാന്തമായ്‌കടലില്‍
ചേരുമൊരു പുഴയായ് .
ഓര്‍ക്കുക നീയെന്നെ ഒരു തെന്നലായ്
നിന്‍റ്റെ മുറിയുടെ ജാലകം കടന്ന് നിന്നെ
വന്ന് ഉമ്മവെക്കുമൊരു തെന്നലായ് .
നീലനഭസ്സില്‍ ഇരുള്‍വീഴുമ്പോള്‍വിരിയുമൊരായിരം
നക്ഷത്രങ്ങളിലൊന്നായ് .
ഓര്‍ക്കുക , നീയെന്നെ ഒരു നിലാവായ്
പകല്‍ മായുമ്പോള്‍ ഇരുളിന്
കുളിരേകുമൊരുകുളിര്‍ നിലാവായ് .
ഓര്‍ക്കുക , നീയെന്നെ ഒരു മഴയായ്
വരണ്ടമണ്ണിന് കുളിരേകി
തിമര്‍ത്ത്‌പെയ്യുമൊരു പെരുമഴയായ് .
ഓര്‍ക്കുക , നീയെന്നെ ഒരു പുഴയായ്
കാടും , മലകളും കടന്ന് ശാന്തമായ്‌കടലില്‍
ചേരുമൊരു പുഴയായ് .
ഓര്‍ക്കുക നീയെന്നെ ഒരു തെന്നലായ്
നിന്‍റ്റെ മുറിയുടെ ജാലകം കടന്ന് നിന്നെ
വന്ന് ഉമ്മവെക്കുമൊരു തെന്നലായ് .